ന്യൂഡൽഹി: പെട്രോൾ വിലയിൽ തുടർച്ചയായ ആറാം ദിവസവും വർധനവ്. എന്നാൽ, ജൂലൈ 30 മുതലുള്ള ഡീസൽ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 45 ഡോളറിലധികം ഉയർന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ പെട്രോളിന്‍റെ വില ലിറ്ററിന് 11 പൈസ വർധിച്ചു. ചെന്നൈയിൽ ഇത് ഒമ്പത് രൂപ ഉയർന്നു. ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ പെട്രോൾ വില യഥാക്രമം 81.73, 83.24, 88.39, 84.73 രൂപയായാണ് ഉയർന്നത്. ഇവിടെ ഡീസൽ വില 73.56 രൂപ, 77.06 രൂപ, 80.11 രൂപ, 78.86 രൂപ എന്നിങ്ങനെയാണ്. കഴിഞ്ഞ 10 ദിവസങ്ങളിൽ ഒമ്പത് ദിവസവും പെട്രോൾ വില ഉയർന്നതോടെ ദേശീയ തലസ്ഥാനത്ത് ഈ കാലയളവിൽ ലിറ്ററിന് 1.30 രൂപയാണ് ഇന്ധനവില വര്‍ധിച്ചത്.
തുടർച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വർധനവ് - deisel
പെട്രോൾ വിലയും ക്രൂഡ് ഓയിൽ വിലയും വർധിച്ചു. ഡീസൽ വിലയിൽ മാറ്റമില്ല
![തുടർച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വർധനവ് ന്യൂഡൽഹി ആറാം ദിവസവും വർധനവ് ഡീസൽ വില ഇന്ധനവില വർധനവ് പെട്രോൾ വില ക്രൂഡ് വില ക്രൂഡ് ഓയിൽ വില Petrol price rise crude oil deisel india petrol](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8547174-260-8547174-1598335199815.jpg?imwidth=3840)