ന്യൂഡൽഹി: പെട്രോൾ വിലയിൽ വീണ്ടും വർധനവ്. ഡീസൽ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 46 ഡോളറിൽ ഉറച്ച നിലയിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഡൽഹിയിൽ പെട്രോളിന് 11 പൈസയും മുംബൈയിലും കൊൽക്കത്തയിലും 10 പൈസയും ചെന്നൈയിൽ ലിറ്ററിന് 9 പൈസയും വർദ്ധിപ്പിച്ചു. ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് അനുസരിച്ച് ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ ലിറ്ററിന് യഥാക്രമം 81.94, 83.43, 88.58, 84.91എന്നിങ്ങനെയാണ് പെട്രോൾ വില.
പെട്രോൾ വിലയിൽ വർധന, ഡീസൽ വിലയിൽ മാറ്റമില്ല
സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഡൽഹിയിൽ പെട്രോളിന് 11 പൈസയും മുംബൈയിലും കൊൽക്കത്തയിലും 10 പൈസയും ചെന്നൈയിൽ ലിറ്ററിന് 9 പൈസയും വർധിപ്പിച്ചു.