ETV Bharat / bharat

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് രാജ്‌നാഥ് സിംഗ്

ജനങ്ങളിൽ സി‌എ‌എയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരത്തരുതെന്നും ഒരു ഹിന്ദുസ്ഥാനിക്ക് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

പൗരത്വ ഭേദഗതിയെക്കുറിച്ച് തെറ്റയ വ്യഖ്യനങ്ങൾ നടത്തരുതെന്ന് രാജ്നാഥ് സിങ്
പൗരത്വ ഭേദഗതിയെക്കുറിച്ച് തെറ്റയ വ്യഖ്യനങ്ങൾ നടത്തരുതെന്ന് രാജ്നാഥ് സിങ്
author img

By

Published : Jan 5, 2020, 5:29 PM IST

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തരുതെന്ന് കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ രാജ്‌നാഥ് സിംഗ്. ലോക്‌സഭാ മണ്ഡലം സന്ദർശിച്ച അദ്ദേഹം ജസ്റ്റിസ് ഖേം കരന്‍റെ വസതി സന്ദർശിച്ച് പൗരത്വ ഭേദഗതി നിയമത്തിന് (സി‌എ‌എ) പിന്തുണ ശേഖരിച്ചു.

ജനങ്ങളിൽ സി‌എ‌എയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരത്തരുതെന്നും ഒരു ഹിന്ദുസ്ഥാനിക്ക് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും വസുദൈവ കുടുംബകം (ലോകമെ തറവാട്) എന്ന സന്ദേശമാണ് ഇന്ത്യയുടെ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ZCZC
PRI ESPL NAT NRG
.LUCKNOW DES9
UP-CITIZENSHIP-RAJNATH
People shouldn't have misconception about CAA: Rajnath
         Lucknow, Jan 5 (PTI) Union minister and senior BJP leader Rajnath Singh on Sunday said people should not have any misconception about the amended citizenship law.
          On a day's visit to his Lok Sabha constituency, Singh visited the residence of Justice Khem Karan here to mobilise support for the Citizenship Amendment Act (CAA).
          "Our party has decided to give a message to the people that they should not have any misconceptions about CAA. The Indian culture teaches us 'Sarvdharma Sambhav' and a Hindustani cannot discriminate on lines of caste and religion," he said.
          His visit comes days after widespread violence during protests against the law, which officials said left 19 persons dead.
          The message of 'Vasudhaiva Kutumbakam' (the world is one family) had gone from India to the entire world, Singh said, adding "Indian cultural values cannot by violated by our party."
          The defence minister also circulated pamphlets on the CAA and requested the media and party workers to go through them.
          Asked by mediapersons about the National Register of Citizens, he said the exercise was on in Assam on the directives of the Supreme Court and not on the Centre's initiative.
          "NRC is going on only in Assam and work has been completed to some extent. It is going on there on SC directives. There is no order of government in this regard. Prime Minister Narendra Modi has clarified it," Singh said. PTI ABN SMI
CK
01051356
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.