ETV Bharat / bharat

അച്ചടക്കം പാലിച്ചില്ലെങ്കിൽ ലോക്‌ഡൗൺ നീട്ടേണ്ടിവരുമെന്ന് ശരദ് പവാർ

അംബേദ്‌കറുടെ ജന്മവാർഷികം ഏപ്രിൽ 14നും ഷാബ്-ഇ-ബറാത്ത് ഏപ്രിൽ 8നും ആചരിക്കും.

author img

By

Published : Apr 2, 2020, 3:09 PM IST

Shab-e-Barat  Sharad Pawar  Lockdown  coronavirus outbreak  Pawar urges Muslims to stay at home  അംബേദ്‌കറുടെ ജന്മവാർഷികം  ഷാബ്-ഇ-ബറാത്ത്  കേന്ദ്രത്തിനും മഹാരാഷ്‌ട്ര സർക്കാരിനും  ലോക്‌ഡൗൺ കാലാവധി
അച്ചടക്കം പാലിച്ചില്ലെങ്കിൽ ലോക്‌ഡൗൺ നീട്ടേണ്ടിവരും;പവാർ

മുംബൈ: അച്ചടക്കം പാലിച്ചില്ലെങ്കിൽ കേന്ദ്രത്തിനും മഹാരാഷ്‌ട്ര സർക്കാരിനും ലോക്‌ഡൗൺ കാലാവധി നീട്ടേണ്ടിവരുമെന്ന് ശരദ് പവാറിൻ്റെ മുന്നറിയിപ്പ്. നിരീക്ഷണത്തിൽ കഴിയുന്നവർ വീടിനുള്ളിൽ തന്നെ താമസിക്കണം. ഡോ. ബി ആർ അംബേദ്‌കറുടെ ജന്മവാർഷികാഘോഷം മാറ്റിവക്കുമെന്നും അദ്ദേഹം പറഞ്ഞു. അംബേദ്‌കറുടെ ജന്മവാർഷികം ഏപ്രിൽ 14ന് ആചരിക്കും. ഷാബ്-ഇ-ബറാത്ത് ഏപ്രിൽ 8നും ആചരിക്കും.

വൈറസ് പ്രതിസന്ധി കാരണം ആളുകൾ കൂട്ടംകൂടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും പവാർ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും സംസ്ഥാന ഭരണകൂടത്തെയും പൊലീസിനെയും പ്രശംസിച്ച പവാർ, അവരുമായി സഹകരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.