ETV Bharat / bharat

പൗരത്വ ബില്‍ പാസായി; വര്‍ഗീയ ശക്തികളുടെ വിജയമെന്ന് സോണിയാ ഗാന്ധി - സോണിയ ഗാന്ധി വാർത്ത

ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഉണ്ടായതെന്നും ബില്‍ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

sonia gandhi statement  citizenship amendment bill news  സോണിയ ഗാന്ധി വാർത്ത  പൗരത്വ നിയമ ഭേദഗതി ബില്‍ വാർത്ത
പൗരത്വ ബില്‍ പാസായി; ചരിത്രത്തിലെ കറുത്ത് ദിനമെന്ന് സോണിയ ഗാന്ധി
author img

By

Published : Dec 11, 2019, 11:43 PM IST

Updated : Dec 12, 2019, 9:25 AM IST

ന്യൂഡല്‍ഹി: മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവില്‍ പാസായ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യയുടെ ഭരണഘടനാചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഉണ്ടായതെന്നും ബില്‍ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയ ഗാന്ധി ആരോപിച്ചു.

sonia gandhi statement  citizenship amendment bill news  സോണിയ ഗാന്ധി വാർത്ത  പൗരത്വ നിയമ ഭേദഗതി ബില്‍ വാർത്ത
ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയ ഗാന്ധി
രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്ക്കെതിരെ കോൺഗ്രസ് പോരാടും. ദേശീയതയ്ക്ക് മതം നിർണായക ഘടകമാകുന്ന ഇന്ത്യയുടെ സൃഷ്ടിക്ക് പൗരത്വ ബില്‍ കാരണമാകുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ ആരോപിച്ചു. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസും മുസ്ലീം ലീഗും അറിയിച്ചു. ബില്‍ രാജ്യസഭ പാസാക്കിയതിന് തൊട്ടു പിന്നാലെയാണ് സോണിയയുടെ പ്രതികരണം. 125 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 105 പേർ എതിർത്താണ് വോട്ട് ചെയ്തത്. പൗരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു.

Intro:പഠനത്തിനൊപ്പം വിദ്യാർഥിനികളുടെ പാചകത്തിലുള്ള മിടുക്കും തെളിയിക്കാൻ പരിപാടി ആവിഷ്കരിച്ചിരിക്കുകയാണ് വയനാട്ടിലെ വെള്ളമുണ്ട അൽഫുർഖ് വനിതാ കോളേജ്. ഇതിന്റെ ഭാഗമായി കോളേജിൽ പാചക മത്സരം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരിയായ കർഷക കുംഭാമ്മയെ ചടങ്ങിൽ ആദരിച്ചു.

Body:20 വിദ്യാർഥിനികളുടെ നേതൃത്വത്തിൽ നൂറോളം വിഭവങ്ങളാണ് പാചക മത്സരത്തിൽ ഒരുക്കിയത്. അടുത്തഘട്ടത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറികൃഷിയും തുടങ്ങാൻ ആലോചനയുണ്ട്. ഓരോരുത്തരും ചെറിയ അടുക്കളത്തോട്ടമെങ്കിലും ഉണ്ടാക്കണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കുഭാംമ്മ പറഞ്ഞു.
ബൈറ്റ് .കുംഭാമ്മ

Conclusion:
Last Updated : Dec 12, 2019, 9:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.