ETV Bharat / bharat

എൻപിആർ യോഗം; പങ്കെടുത്തത് അഭിപ്രായം പറയാനെന്ന് പി.ചിദംബരം

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തത് അഭിപ്രായം വ്യക്തമാക്കാന്‍ വേണ്ടിയാണെന്നും കോണ്‍ഗ്രസിന്‍റെ അഭിപ്രായം യോഗത്തെ അറിയിച്ചതായും ചിദംബരം വ്യക്തമാക്കി

P Chidambaram  National Population Register  NPR Meeting  State Government  Congress  ദേശീയ ജനസംഖ്യാ രജിസ്റ്റര്‍  പി.ചിദംബരം  കോണ്‍ഗ്രസ്
യോഗത്തില്‍ പങ്കാളിയാകുന്നതിന് അര്‍ഥം യോജിക്കുന്നു എന്നതല്ല; പി.ചിദംബരം
author img

By

Published : Jan 19, 2020, 12:56 PM IST

കൊല്‍ക്കത്ത: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തതിന് അര്‍ഥം തങ്ങള്‍ നിയമത്തെ പിന്തുണക്കുന്നു എന്നതല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പി. ചിദംബരം. യോഗത്തില്‍ പങ്കെടുത്തത് അഭിപ്രായം വ്യക്തമാക്കാന്‍ വേണ്ടിയാണെന്നും കോണ്‍ഗ്രസിന്‍റെ അഭിപ്രായം യോഗത്തെ അറിയിച്ചതായും ചിദംബരം വ്യക്തമാക്കി.

യോഗത്തില്‍ പങ്കാളിയാകുന്നതിന് അര്‍ഥം യോജിക്കുന്നു എന്നതല്ല. ഓരോ സംസ്ഥാനത്തിനെയും പ്രതിനിധീകരിച്ചാണ് ഉദ്യോഗസ്ഥര്‍ യോഗത്തിന് എത്തിയത്. വിഷയത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് സംസ്ഥാനങ്ങളേയും, സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രത്തെയും അറിയിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയെന്ന് ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യോഗത്തില്‍ പങ്കാളിയാകുന്നതിന് അര്‍ഥം യോജിക്കുന്നു എന്നതല്ല; പി.ചിദംബരം

പശ്ചിമ ബംഗാൾ ഒഴികെ എല്ലാ സംസ്ഥാന സർക്കാരുകളും വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന എൻ‌പി‌ആർ യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്‍റെ പോരായ്മകള്‍ നിരവധി ചീഫ് സെക്രട്ടറിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.

Intro:Body:

Participation in NPR meet doesn't mean acquiescence: PC

 (18:07) 

Kolkata, Jan 18 (IANS) Backing the Congress-led state governments for attending the Delhi meeting on National Population Register, former Union minister and party's senior leader P. Chidambaram on Saturday said participation in the deliberations does not mean acquiescence, and claimed no constitutional issues were involved in states refusing to carry out the NPR exercise.

"Participation does not mean acquiescence. The Centre invites the officers of the state government to state its case as to why NPR should be rolled out. The officers of the state government go and attend the meeting to find out what the view of the Census Commissioner are.

"They place on the table why they are opposing the NPR. That's the correct thing to do," Chidambaram told media here.

Except the Trinmaool Congress ruled West Bengal, all state governments took part in the NPR deliberations on Friday in Delhi.

He said several chief secretaries pointed out at the meeting the pitfalls of NPR, and they would get back to their states and report to the respective chief ministers who would take a final position.

"And I have no doubt in my mind that the Congress chief ministers will take a position consistent with the Congress Working Committee's resolution (opposing the NPR rollout from April 1).

"Participation in a meeting to find out what the other side has to say does not mean acquiescence or acceptance," Chidambaram added.

The Congress working committee member claimed no constitutional issues were involved in some states deciding not to implement the NPR.

He said with the Supreme Court seized with the validity of the Citizenship (Amendment) Act, the states were "perfectly justified" in saying let the constitutional validity of CAA be decided first, and then they would take a call.

The Supereme Court is set to hear on January 22 a bunch of petitions moved against the CAA which was passed by Parliament last month.

"NPR will eventually lead to CAA. So why do you do an NPR now?" he asked.

Chidambaram argued that the states were also entitled to tell the Centre that they can't roll out the NPR on April 1 going by the law and order situation, and the widespread opposition among the people.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.