ETV Bharat / bharat

മുംബൈ വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി - mumbai airport

ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് അജ്ഞാത ഭീഷണി സന്ദേശമെത്തിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് സന്ദേശം.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി
author img

By

Published : Mar 2, 2019, 7:59 PM IST

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ. വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ ഉള്ള എയർലൈൻ ഓഫീസുകളും മറ്റ് വിഭാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ആളുകളെ ഒഴിപ്പിക്കുന്നു.

ശനിയാഴ്ച്ചരാവിലെ 11 മണിയോടെയാണ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് അജ്ഞാത സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് രണ്ടാം ടെർമിനൽ ഒഴിപ്പിക്കാൻ ബോംബ് ത്രറ്റ് അസസ്മെന്‍റ് കമ്മിറ്റി തീരുമാനിച്ചത്.

കഴിഞ്ഞ മാസം ഏഴാം തീയതി മുതൽ അറ്റകുറ്റപണി നടക്കുന്നതിനാൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ 5 മണി വരെ റൺവേകളും പ്രവർത്തിക്കില്ല. ഈ മാസം 30 വരെയാണ് അറ്റകുറ്റപണികൾ നടക്കുന്നത്.

Intro:Body:

A part of the Mumbai international airport's Terminal 2 was evacuated on Saturday after authorities received what they said was a "non-specific" bomb threat call at around 11 am.

A Mumbai airport official said security teams were carrying out searches in the premises.

"Mumbai airport authorities received a call around 11:00 am which threatened that a bomb explosion would take place at the international terminal in the next 12 hours. Following this, offices of various airlines, and pre-departure and arrival areas were evacuated," the official said.

A Bomb Threat Assessment Committee then decided to evacuate departure, pre-security hold area and 'meeters and greeters' area of Terminal 2 as a mitigation measure.

Operations at the Mumbai airport are already shut due to ongoing runway maintenance and repairing work, which started on February 7.

Both runways of the airport do not function from 11 am to 5 pm on Tuesdays, Thursdays and Saturdays as part of the work which is scheduled till March 30.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.