ETV Bharat / bharat

കൊവിഡ് സാഹചര്യം വിലയിരുത്താൻ നാളെ പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി യോഗം - കൊറോണ

കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

Parliamentary panel on health  Covid pandemic  Parliamentary panel on health  panel on health to discuss Covid pandemic  Covid-19 cases  Rajya  Sabha  Coronavirus  Pandemic  പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി  കൊവിഡ് സാഹചര്യം  കൊവിഡ്  കൊറോണ വൈറസ്  കൊവിഡ്  ന്യൂഡൽഹി  കൊറോണ  അൺലോക്ക് 4
കൊവിഡ് സാഹചര്യം വിലയിരുത്താൻ നാളെ പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി യോഗം നാളെ
author img

By

Published : Sep 6, 2020, 9:30 PM IST

ന്യൂഡൽഹി: രാജ്യത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി (ആരോഗ്യം) നാളെ യോഗം ചേരും. അൺലോക്ക് 4 നെ തുടർന്ന് കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യവും ഇതിനെ എങ്ങനെ നേരിടാമെന്നും യോഗത്തിൽ ചർച്ചയാകും.

രാജ്യത്ത് ഇന്ന് 90,632 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗികൾ 4,113,811 ആയി. കൊവിഡ് ബാധിച്ച് 1,065 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 70,626 കടന്നു. നിലവിൽ 8,62,320 സജീവ കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.