ETV Bharat / bharat

റിപ്പബ്ലിക് ദിനാഘോഷം; ജമ്മു കശ്മീരിന്‍റെ ടാബ്ലോ പ്രമേയമാക്കുന്നത് പണ്ഡിറ്റ് പുനരധിവാസ പദ്ധതി - ജമ്മു കശ്മീർ

'ബാക്ക് ടു വില്ലേജ് ' പദ്ധതിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ഭരണം ജനങ്ങളിൽ എത്തിക്കുന്നതിന്‍റെ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു

Pandit rehab  R-Day float  Back to Village  tableau  റിപ്പബ്ലിക് ദിനാഘോഷം  ബാക്ക് ടു വില്ലേജ്'  ജമ്മു കശ്മീരിന്‍റെ ടാബ്ലോ  ജമ്മു കശ്മീർ  jammu kashmir
റിപ്പബ്ലിക് ദിനാഘോഷം; പണ്ഡിറ്റ് പുനരധിവാസ പദ്ധതി 'ബാക്ക് ടു വില്ലേജ്' ജമ്മു കശ്മീരിന്‍റെ ടാബ്ലോ പ്രമേയമാക്കി
author img

By

Published : Jan 23, 2020, 12:47 PM IST

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കശ്‌മീരി പണ്ഡിറ്റുകൾക്കായി കഴിഞ്ഞ വർഷം ആരംഭിച്ച പുനരധിവാസ പദ്ധതിയായ 'ബാക്ക് ടു വില്ലേജ് ' റിപ്പബ്ലിക് ദിനത്തിൽ ടാബ്ലോ പ്രമേയമാക്കി ജമ്മു കശ്മീർ . 'ബാക്ക് ടു വില്ലേജ് ' പദ്ധതിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ഭരണം ജനങ്ങളിൽ എത്തിക്കുന്നതിന്‍റെ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു. ജമ്മുവിലെ ഫോക്ക് സംഗീതത്തിനൊപ്പം ഭാസോലി സ്കൂൾ ഓഫ് ട്രഡീഷ്ണൽ പെയിന്‍റിങ് പ്രദർശനവും ടാബ്ലോയുടെ ഭാഗമാകും. ജമ്മു കശ്മീരിന്‍റെ സാംസ്‌കാരിക ജീവിതവും പരമ്പരാഗത കലകളും കരകശല വസ്തുക്കളും ടാബ്ലോയിൽ ചിത്രീകരിക്കും. കശ്മീരി പാരമ്പര്യത്തിന്‍റെ സമൃദ്ധി കാണിക്കുന്ന ഷാൾ-നെയ്ത്തുകാരന്‍റെ വലിയ ശില്പമാണ് മുൻഭാഗത്ത് അലങ്കരിക്കുക.

Intro:Body:

Pandit rehab project to be theme of J&K R-Day float

New Delhi, Jan 22 (IANS) The Jammu and Kashmir''s ''Back to Village'' programme for the displaced Kashmiri Pandits, launched last year, is the theme for its Republic Day tableau this year.

Remarking that the ''Back to Village'' programme is getting huge response, a senior official said, "The aim is to bridge the gap between achievable and achieved goals, take governance to the door steps of residents in the rural and inaccessible areas and generate credible and empirical feedback."

The tableau will also be promoting the Bhasoli School of traditional painting of Jammu and crafts of Kashmir with folk music and dances of the UT forming the musical backdrop.

Throughout its history, numerous cultures left their imprints on the cultural mosaic of J&K. The tableau will depict J&K''s cultural life and traditional arts and crafts.

The front part of the tableau will have a large sculpture of shawl-weaver, symbolising the richness of unique Kashmiri tradition, followed by craftsmen engaged in variety of artefacts. Traditional folk musicians will showcase the culture," the official said.

"The tableau will be enriched with flora and fauna and artist on ground from diverse cultures of J&K. Wearing their ethnic dresses, they will be walking along in tune with the blend of Kashmiri and Dogri folk music," the officer remarked.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.