അഹമ്മദാബാദ്: ഗുജാറാത്തിലെ ദ്വാരകയില്‍ പാകിസ്ഥാന്‍ സ്വദേശിയായ മുസ്ലിം യുവതിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു. പാകിസ്ഥാന്‍ സ്വദേശിയായ ഹസീന ബെന്നിനാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് . റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹസീന ഇന്ത്യന്‍ സ്വദേശിയാണ്. എന്നാല്‍ പാകിസ്ഥാന്‍ പൗരനെ വിവാഹം കഴിച്ചതോടുകൂടി പാകിസ്ഥാന്‍ പൗരത്വം നേടി 1999 മുതല്‍ പാകിസ്ഥാനിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന്‍റെ മരണശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഹസീന ഒരു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്. ഡിസംബര്‍ 18നാണ് ഹസീനക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്.
പാകിസ്ഥാന്‍ സ്വദേശിയായ യുവതിക്ക് ഇന്ത്യന്‍ പൗരത്വം - gujarat-muslim-woman-grants-indian-citizenship
ഡിസംബര്‍ 18നാണ് ഹസീനക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്
അഹമ്മദാബാദ്: ഗുജാറാത്തിലെ ദ്വാരകയില്‍ പാകിസ്ഥാന്‍ സ്വദേശിയായ മുസ്ലിം യുവതിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു. പാകിസ്ഥാന്‍ സ്വദേശിയായ ഹസീന ബെന്നിനാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് . റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹസീന ഇന്ത്യന്‍ സ്വദേശിയാണ്. എന്നാല്‍ പാകിസ്ഥാന്‍ പൗരനെ വിവാഹം കഴിച്ചതോടുകൂടി പാകിസ്ഥാന്‍ പൗരത്വം നേടി 1999 മുതല്‍ പാകിസ്ഥാനിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന്‍റെ മരണശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഹസീന ഒരു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്. ഡിസംബര്‍ 18നാണ് ഹസീനക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്.
Body:પાકિસ્તાની નાગરીકતા ધરાવતા અને દેવભુમી દ્વારકાના ભાણવડના મહિલા ને ગુજરાત સરકારે ભારતીય નાગરીકતા આપી.
દેવભુમી દ્વારકાના ભાણવડના હશીના તનવીર કરીમ ખોજાને ગુજરાત સરકાર દ્વારા ભારતીય નાગરીકતા આપી છે.હશીના બેન 1 માર્ચ 1976ના રોજ ભાણવડમા જન્મ થયો હતો,પરતુ તેમનુ નાગરિકત્વ પાકિસ્તાની હતુ જેથી તેમણે ભારતીય નાગરીકતા મેળવા ગુજરાત સરકારમા અરજી કરી હતી.
આથી સરકાર દ્વારા તમામ પાસા ઓ ચકાસીને અન્ડર સેકસન 5(1) (C) સીટીઝન એક્ટ 1955 ની કલમ મુજબ હશીના બેનને ભારતીય નાગરીકતા આપી તમામ જરુરી કાર્યવાહી કરી દેવભુમી દ્વારકા જીલ્લા કલેકટરની મોકલી આપતા આજે દેવભુમી દ્વારકાના જીલ્લા કલેકટર ડો.નરેન્દ્રકુમાર મીના દ્વારા હશીના બેન તનવીરભાઈ ખોજા ને ભારતીય નાગરીકતા નુ પ્રમાણ પત્ર આપ્યુ હતુ.Conclusion:રજનીકાન્ત જોષી
ઇ.ટી.વી. ભારત
દેવભુમી દ્વારકા