പൂഞ്ച്: പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു. ഷാംപൂർ, ജമ്മുവിലെ കിർണി, ക്വാസ്‌ബ സെക്‌ടറുകളിലും കശ്‌മീരിലെ പൂഞ്ച് സെക്‌ടറിലുമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പ്രദേശത്ത് പാകിസ്ഥാൻ മോർട്ടർ ഷെല്ലിങ്ങ് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ട്.
ജമ്മുവിലെ മൂന്ന് സെക്‌ടറുകളിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘനം - നിയന്ത്രണ രേഖയിൽ വെടിനിർത്തൽകരാർ ലംഘനം
പൂഞ്ച് അടക്കമുള്ള മൂന്ന് സെക്‌ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
![ജമ്മുവിലെ മൂന്ന് സെക്‌ടറുകളിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘനം Pakistan violates ceasefire in three sectors along LoC at J-K's Poonch Pakistan violates ceasefire in three sectors J-K's Poonch sectors പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു നിയന്ത്രണ രേഖയിൽ വെടിനിർത്തൽകരാർ ലംഘനം പാകിസ്ഥാൻ വെടിനിർത്തൽ കരാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8882317-121-8882317-1600683667581.jpg?imwidth=3840)
മൂന്ന് സെക്‌ടറുകളിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘനം