ശ്രീനഗർ: പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം നടത്തി. ഷാഹ്പൂർ, കിർനി, കൃഷ്ണഗതി എന്നീ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് തീവ്രവാദികൾ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. വൈകുന്നേരം 5.50 ഓടെയാണ് ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം പൂഞ്ചിലെ മാൻകോട്ട് മേഖലയിലും തീവ്രവാദികൾ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.
പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം - Pak ceasefire
ഷാഹ്പൂർ, കിർനി, കൃഷ്ണഗതി എന്നീ മേഖലകളിലാണ് ആക്രമണം നടന്നത്.
1