ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണരേഖയ്‌ക്ക് സമീപം ദെഗ്വാര്‍ മേഖലയിലായിരുന്നു ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. ഉച്ചയ്‌ക്ക് 1.30ഓടെയായിരുന്നു ആക്രമണം നടന്നത്. പൂഞ്ചിലെ കൃഷ്‌ണ ഘാട്ടി മേഖലയില്‍ ബുധനാഴ്‌ചയും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു. അതേസമയം വടക്കൻ കശ്‌മീരിലെ കുപ്വാരയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയെ ആയുധങ്ങളും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്‌തു.
പൂഞ്ചില്‍ പാക് ഷെല്ലാക്രമണം
പൂഞ്ചിലെ കൃഷ്‌ണ ഘാട്ടി മേഖലയില്‍ ബുധനാഴ്‌ചയും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു.
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണരേഖയ്‌ക്ക് സമീപം ദെഗ്വാര്‍ മേഖലയിലായിരുന്നു ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. ഉച്ചയ്‌ക്ക് 1.30ഓടെയായിരുന്നു ആക്രമണം നടന്നത്. പൂഞ്ചിലെ കൃഷ്‌ണ ഘാട്ടി മേഖലയില്‍ ബുധനാഴ്‌ചയും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു. അതേസമയം വടക്കൻ കശ്‌മീരിലെ കുപ്വാരയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയെ ആയുധങ്ങളും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്‌തു.
PRI GEN NAT
.JAMMU DEL106
JK-SHELLING
Pak shells forward posts along LoC in Poonch
Jammu, Jan 30 (PTI) Pakistani troops shelled forward posts and villages along the Line of Control (LoC) in Poonch district of Jammu and Kashmir on Thursday, a defence spokesperson said.
The unprovoked small arms firing and mortar shelling in Degwar sector started around 1330 hours, prompting befitting retaliation by the Indian Army, he said.
Officials said mortar shells fired by Pakistan overnight hit other Poonch sectors also. PTI AB
IJT
01301828
NNNN