ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ബന്ദിപോരയിലെ ഗുരസ് സെക്‌ടർ, കുപ്വാരയിലെ കേരൻ സെക്‌ടർ, ബരാമുള്ളയിലെ ഉറി സെക്‌ടർ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ സൈന്യം വെടിവെയ്‌പ്പ് നടത്തിയത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. മൂന്ന് മേഖലകളിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.
ജമ്മു കശ്‌മീരിൽ വീണ്ടും പാകിസ്ഥാൻ വെടി വയ്പ്പ് - പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
ബന്ദിപോര, കുപ്വാര, ബരാമുള്ള എന്നീ ജില്ലകളിലെ നിയന്ത്രണരേഖകളിലാണ് പാക് സൈന്യം വെടിവെയ്‌പ്പ് നടത്തിയത്
1