ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. രാത്രി 7.15 നാണ് വെടിനിർത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്. പ്രദേശത്ത് ഇന്ത്യൻ സൈന്യം ഉചിതമായി തിരിച്ചടിക്കുന്നു.
അതിർത്തിയില്‍ വീണ്ടും വെടിനിർത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ - നിയന്ത്രണ രേഖ
രാത്രി 7.15 നാണ് വെടിനിർത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്.
![അതിർത്തിയില്‍ വീണ്ടും വെടിനിർത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ Pakistan violates ceasefire in J-K's Rajouri Pakistan violates J-K's Rajour രജൗരി നിയന്ത്രണ രേഖ ശ്രീനഗർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8091682-626-8091682-1595173961855.jpg?imwidth=3840)
രജൗരിയിലെ നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കാരാർ ലംഘിച്ച് പാകിസ്ഥാൻ