ശ്രീനഗർ: പൂഞ്ച് ജില്ലയിലെ ഖാരി കർമ്മറയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ശനിയാഴ്ച രാത്രി 7:45ന് പാകിസ്ഥാൻ മോർട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണം നടത്തി . ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പൂഞ്ച് ജില്ലയിലെ കിർനി സെക്ടറിലും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
പൂഞ്ച് ജില്ലയില്‍ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു - നിയന്ത്രണ രേഖ
ശനിയാഴ്ച രാത്രി 7:45 ന് പാകിസ്ഥാൻ ചെറിയ വെടിവയ്പ്പ് നടത്തുകയും മോർട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണം നടത്തിയതിലൂടെയുമാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു