ETV Bharat / bharat

കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

ചൊവ്വാഴ്ച്ച കശ്മീരിലെ നൗഷേര സെക്ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

പ്രതീകാത്മകചിത്രം
author img

By

Published : Mar 31, 2019, 2:17 AM IST

ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിലെ മാൻകോട്ട് ,കൃഷ്ണഗാട്ടി സെക്ടറുകളിൽ രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പുണ്ടായത്. ഇന്ത്യം സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച കശ്മീരിലെ നൗഷേര സെക്ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിലെ മാൻകോട്ട് ,കൃഷ്ണഗാട്ടി സെക്ടറുകളിൽ രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പുണ്ടായത്. ഇന്ത്യം സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച കശ്മീരിലെ നൗഷേര സെക്ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

Intro:ആലപ്പുഴയിലെ ഉൾപ്രദേശങ്ങളിൽ കുടിവെള്ള ദൗർലഭ്യം നിത്യ സംഭവമാണ്. ഇലക്ഷൻ കാലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു വരുന്ന സ്ഥാനാർഥികൾക്ക് മുമ്പിലും ഇവിടത്തെ ജനങ്ങൾക്ക് പറയാനുള്ളത് തങ്ങളുടെ കുടിവെള്ള പ്രശ്നം തന്നെയാണ്. ജില്ലയിലെ ചുട്ടുപൊള്ളുന്ന വേനലിലെങ്കിലും കുടിവെള്ള ദൗർലഭ്യത്തിന് അറുതി വരുത്തണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം


Body:വേനൽ തുടക്കത്തിൽ തന്നെ ജില്ലയിൽ ചുട്ടുപൊള്ളുന്ന വെയിൽ ആണ്. സംസ്ഥാനത്തെ താപനില കൂടിയ ജില്ലകളിൽ ഒന്നായി ആലപ്പുഴ മാറി. ഇതിനിടയിൽ ജില്ലയിലെ ഉൾപ്രദേശങ്ങൾ നേരിടുന്ന പ്രധാന വിഷയമാണ് കുടിവെള്ള പ്രശ്നം. ശുദ്ധജലത്തിനായി ജല അതോറിറ്റിയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ആലപ്പുഴയിലെ ശുദ്ധജലവിതരണം കാര്യക്ഷമം ആകാത്തതാണ് പ്രധാന കാരണം.
കാലങ്ങളായി ശുദ്ധജലം കിട്ടിക്കൊണ്ടിരുന്ന ഇടങ്ങളിൽ പോലും പൈപ്പുകൾ പൊട്ടിയതുമൂലം ജലവിതരണം നിലച്ചിരിക്കുകയാണ്. വേനൽ കടുത്തതിനാൽ കുടിവെള്ളക്ഷാമം മൂലം ജനം ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്നു.

ബൈറ്റ്

ഏപ്രിൽ-മെയ് മാസങ്ങളിൽ വരൾച്ച കടുക്കുന്നതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
കായലും കുളവും വേണ്ടുവോളം ഉണ്ടെങ്കിലും
ഇതിലെ ജലം ശുദ്ധജലമായി ഉപയോഗിക്കാൻ കൊള്ളില്ല. വേനൽ കടുക്കുന്നതോടെ ശുദ്ധജലത്തിനായി മിനറൽ വാട്ടർ വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ജനം.
തിരഞ്ഞെടുപ്പു കാലമായതിനാൽ വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥികൾക്കു മുൻപിൽ ഇവർ ആദ്യം വെക്കുന്ന ആവശ്യവും കുടിവെള്ള പ്രശ്നം ആണ്.




Conclusion:ആലപ്പുഴയിൽ നിന്നും
ശ്യാമപ്രസാദ് ഉത്തമൻ
ഇ ടിവി ഭാരത്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.