രാജൗരി: രാജൗരി ജില്ലയിലെ നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണം. ബുധനാഴ്ച രാത്രി 7.50 ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു.
നിയന്ത്രണ രേഖയിൽ വെടി നിര്‍ത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ - Pakistan violates ceasefire
ബുധനാഴ്ച രാത്രി 7.50ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
![നിയന്ത്രണ രേഖയിൽ വെടി നിര്‍ത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ Pakistan violates ceasefire in J-K's Nowshera sector നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ രാജൗരി ജില്ല Pakistan violates ceasefire വെടി നിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8396737-82-8396737-1597247024445.jpg?imwidth=3840)
നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ