ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ മാങ്കോട്ടെ സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. മോർട്ടാറുകളുപയോഗിച്ചും ഷെല്ലാക്രമണത്തിലൂടെയുമാണ് പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
പൂഞ്ചിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - Indian Army
മോർട്ടാറുകളുപയോഗിച്ചും ഷെല്ലാക്രമണത്തിലൂടെയുമാണ് പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചത്
പൂഞ്ചിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു