ETV Bharat / bharat

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ആശങ്ക അറിയിച്ച് ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ജമ്മു കശ്‌മീരിലെ കത്വ ഹിരനഗര്‍ പ്രവിശ്യയിലായിരുന്നു പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍;ആശങ്ക അറിയിച്ച് ഇന്ത്യ
author img

By

Published : Oct 13, 2019, 9:40 AM IST

ശ്രീനഗര്‍: രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. ജമ്മു കശ്‌മീരിലെ കത്വ ഹിരനഗര്‍ പ്രവിശ്യയിലായിരുന്നു പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. പാക്‌ പ്രകോപനത്തെ തുടര്‍ന്ന് ബിഎസ്എഫ് തിരിച്ചടിച്ചു. ശനിയാഴ്‌ച രാത്രി ആരംഭിച്ച വെടിവെപ്പ് ഞായറാഴ്‌ച പുലര്‍ച്ചെ 5:30 വരെ തുടര്‍ന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സാധാരണ പൗരന്മാര്‍ക്ക് നേരെ നടത്തുന്ന പാകിസ്ഥാന്‍റെ ആക്രമണങ്ങളില്‍ ഇന്ത്യന്‍ ആര്‍മി ആശങ്ക പ്രകടിപ്പിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/j-k-pakistan-violates-ceasefire-in-hiranagar-sector-targets-civilian-areas20191013090120/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.