ശ്രീനഗർ: പൂഞ്ചിലെ മാൻകോട്ട സെക്‌ടറിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. മോർട്ടറുകൾ ഉപയോഗിച്ചായിരുന്നു ഷെല്ലാക്രമണം നടത്തിയത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്‌ച്ച കൃഷ്‌ണഗാട്ടി സെക്‌ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
പൂഞ്ചിൽ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം - Pakistan violates ceasefire
പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പൂഞ്ചിൽ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം