ETV Bharat / bharat

ജമ്മുകശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്‍റെ ആക്രമണം - ജമ്മുകശ്മീരിലെ പൂഞ്ച്

പ്രദേശത്ത് തീവ്രമായ ഷെല്ലാക്രമണമാണ് പാക് സൈന്യം നടത്തിയത്

Pakistan violates ceasefire at Mankote sector in J-K's Poonch  ജമ്മുകശ്മീരിലെ പൂഞ്ചിൽ പാക് വെടിനിർത്തൽ കരാർ ലംഘിച്ചു  ജമ്മുകശ്മീരിലെ പൂഞ്ച്  Mankote sector in J-K's Poonch
പാക്
author img

By

Published : Aug 21, 2020, 7:57 PM IST

ശ്രീനഗർ: പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്‍ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പ്രദേശത്ത് തീവ്രമായ ഷെല്ലാക്രമണമാണ് പാക് സൈന്യം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പ്രദേശത്ത് പാക്കിസ്ഥാന്‍ വെടിവെപ്പ് തുടങ്ങിയത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ഓഗസ്റ്റ് 19ന് സുന്ദർബാനി സെക്ടറിലെ കെരി ബട്ടാൽ പ്രദേശത്തും പാക്കിസ്ഥാന്‍ വെടിനിർത്തൽ ലംഘനം നടത്തിയിരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.