ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ കത്വ ജില്ലയില്‍ ഹിരാനഗര്‍ സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പ്. അതിര്‍ത്തി സുരക്ഷാ സേനയും തിരിച്ചടിച്ചു. തിങ്കളാഴ്‌ച രാത്രി 9.50ന് ആരംഭിച്ച വെടിവെപ്പ് ചൊവ്വാഴ്‌ച പുലര്‍ച്ചെ 5.05 വരെ നീണ്ടു. എന്നാല്‍ ആക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്ത് ആര്‍ക്കും പരിക്കില്ല. ഔദ്യോഗിക കണക്ക് പ്രകാരം 2020 ഒക്‌ടോബര്‍ ആറ് വരെ 3,589 തവണ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
ജമ്മുകശ്‌മീരില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - ജമ്മുകശ്‌മീരില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
തിങ്കളാഴ്‌ച രാത്രി 9.50ന് ആരംഭിച്ച വെടിവെപ്പ് ചൊവ്വാഴ്‌ച പുലര്‍ച്ചെ 5.05 വരെ നീണ്ടു.
മ്മുകശ്‌മീരില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു