ETV Bharat / bharat

കശ്മീർ താങ്ഡാർ മേഖലയിൽ പാക് പ്രകോപനം

അപ്രതീക്ഷമായ പാക് പ്രകോപനത്തില്‍ ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു

author img

By

Published : Dec 21, 2019, 9:34 AM IST

pak violates ceasefire in tanghdhar section kanzalwan  pak violates ceasefire  tanghdhar news  താങ്ഡാറിൽ പാക് പ്രകോപനം  കശ്മീർ വാർത്ത  കുപ്‌വാര വാർത്ത  പാക് പ്രകോപനം വാർത്ത
കശ്മീർ താങ്ഡാർ മേഖലയിൽ പാക് പ്രകോപനം

കുപ്‌വാര: അതിർത്തിയില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തല്‍ കരാര്‍ ലംഘനം. താങ്ഡാർ മേഖലയിലാണ് പാകിസ്ഥാന്‍ വെടിനിർത്തല്‍ കരാര്‍ ലംഘിച്ചത്. . അപ്രതീക്ഷമായ പാക് പ്രകോപനത്തിൽ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/j-k-pak-violates-ceasefire-in-tangdhar-sector-kanzalwan20191221084606/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.