ശ്രീനഗർ: പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ചൊവ്വാഴ്ച രാവിലെ ചെറിയ ആയുധങ്ങളും മോർട്ടാർ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.
പൂഞ്ചിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു - കൃഷ്ണ ഘാട്ടി സെക്ടർ
ഇന്ത്യന്‍ ശക്തമായ തിരിച്ചടി നല്‍കി
പൂഞ്ചിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ: പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ചൊവ്വാഴ്ച രാവിലെ ചെറിയ ആയുധങ്ങളും മോർട്ടാർ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.
TAGGED:
കൃഷ്ണ ഘാട്ടി സെക്ടർ