ശ്രീനഗർ: രജൗരിയിലെ നൗഷേരാ സെക്‌ടറിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. തിങ്കളാഴ്‌ച്ച വൈകുന്നേരം 6.15 ഓടെയാണ് സംഭവം. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു അടഞ്ഞിരുന്നു.
നൗഷേര സെക്‌ടറിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു - Nowshera sector
ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
നൗഷേര സെക്‌ടറിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു