ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വവ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. വെള്ളിയാഴ്ച രാത്രി 9.15 ഓടെ പൻസാർ-മന്യാരി പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്. അതേസമയം ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവെയ്‌പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. പുലർച്ചെ 5.55 ഓടെയാണ് വെടിനിർത്തൽ അവസാനിച്ചത്.
കത്വവയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
വെള്ളിയാഴ്ച രാത്രി 9.15 ഓടെ പൻസാർ-മന്യാരി പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്.
കത്വവയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു