ETV Bharat / bharat

കരാർ ലംഘിച്ച് വീണ്ടും പാക് പ്രകോപനം - വീണ്ടും പാക് പ്രകോപനം

ജമ്മുവിലെ രജൗരി ജില്ലയിൽ സുന്ദർബാനി മേഖലയിൽ വൈകുന്നേരം  3.45 ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്

വെടിനിർത്തൽകരാർ ലംഘിച്ച് വീണ്ടും പാക് പ്രകോപനം
author img

By

Published : Aug 21, 2019, 10:26 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ രജൗരി ജില്ലയിൽ സുന്ദർബാനി മേഖലയിൽ വൈകുന്നേരം 3.45ഓടെയാണ് പാകിസ്ഥാൻ മോർട്ടർ ഷെല്ലിംഗ് ആരംഭിച്ചത്. പാകിസ്ഥാൻ ചെറിയ ആയുധങ്ങളും ഷെല്ലിങ് തുടങ്ങുകയായിരുന്നുവെന്നും ഇന്ത്യൻ സേന തുല്യശക്തിയിൽ തിരിച്ചടിച്ചെന്നും സേന അറിയിച്ചു.

ഇന്നലെ കൃഷ്ണ ഘാട്ടി മേഖലയിലും പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ചിരുന്നു. ജമ്മു കശ്മീരിലേക്ക് തീവ്രവാദികളെ കടത്തിവിടാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളാണ് വെടിനിർത്തൽകരാർ ലംഘനങ്ങളെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റിൽ രണ്ടാഴ്ചക്കുശേഷം വീണ്ടും വെടിനിർത്തൽ നിയമലംഘനങ്ങൾ വർധിച്ചെന്നും അധികൃതർ പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/state/jammu-and-kashmir/pak-violates-ceasefire-again-in-rajouri/na20190821174719651

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.