ഇസ്‌ലാമബാദ്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇന്ന് കുൽഭൂഷൻ ജാദവിനെ കാണാമെന്ന് പാകിസ്ഥാൻ അറിയിച്ചു. രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവും വിയന്ന ഉടമ്പടിയും പാക് നിയമങ്ങളും പരിഗണിച്ച ശേഷം ആണ് തീരുമാനമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുൻ നാവിക സേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാകിസ്ഥാൻ ജയിലിൽ അടച്ചത്.
നേവിയിൽ നിന്ന് വിരമിച്ച ശേഷം ഇറാനിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയ ജാദവിനെ പാകിസ്ഥാൻ തട്ടികൊണ്ടുപോയതെന്നാണ് ഇന്ത്യയുടെ വാദം.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൻ ജാദവിനെ കാണാം - undefined
ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ ജയിലിൽ അടച്ച കുൽഭൂഷൻ ജാദവിനെ ഇന്ത്യൻ നയതന്ത്ര ഉദ്യേഗസ്ഥർക്ക് നാളെ കാണാമെന്ന് പാകിസ്‌ഥാൻ
ഇസ്‌ലാമബാദ്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇന്ന് കുൽഭൂഷൻ ജാദവിനെ കാണാമെന്ന് പാകിസ്ഥാൻ അറിയിച്ചു. രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവും വിയന്ന ഉടമ്പടിയും പാക് നിയമങ്ങളും പരിഗണിച്ച ശേഷം ആണ് തീരുമാനമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുൻ നാവിക സേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാകിസ്ഥാൻ ജയിലിൽ അടച്ചത്.
നേവിയിൽ നിന്ന് വിരമിച്ച ശേഷം ഇറാനിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയ ജാദവിനെ പാകിസ്ഥാൻ തട്ടികൊണ്ടുപോയതെന്നാണ് ഇന്ത്യയുടെ വാദം.
https://www.etvbharat.com/english/national/international/asia-pacific/pak-to-give-consular-access-to-kulbhushan-jadhav-tomorrow/na20190901201316091
Conclusion: