ETV Bharat / bharat

പൂഞ്ചിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി

അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഭാഗത്ത് ഒരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ സൈന്യം ഇതിനെതിരെ തിരിച്ചടിക്കുന്നുണ്ടെന്നും പ്രതിരോധ വക്താവ് അറിയിച്ചു

Pak shells forward  hells forward areas along LoC  Pakistani troops violated  പൂഞ്ചിലെ നിയന്ത്രണ രേഖയിൽ പാക്ക് ഷെല്ലാക്രമണം നടത്തി  പാക് ഷെല്ലാക്രമണം നടത്തി  വെടിനിർത്തൽ ലംഘിച്ച്
പാക്
author img

By

Published : May 10, 2020, 12:45 AM IST

ജമ്മു: വെടിനിർത്തൽ ലംഘിച്ച് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തി. ദെഗ്വാർ മേഖലയിൽ നിന്നാണ് വെടിനിർത്തൽ നിയമലംഘനം റിപ്പോർട്ട് ചെയ്തത്.

രാത്രി 7.30 ഓടെ പാകിസ്ഥാൻ ദേഗ്വാറിൽ ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഭാഗത്ത് ഒരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ സൈന്യം ഇതിനെതിരെ തിരിച്ചടിക്കുന്നുണ്ടെന്നും പ്രതിരോധ വക്താവ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.