ETV Bharat / bharat

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം - ജമ്മു കശ്മീർ വാർത്ത

സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്

ceasefire violation  Line of Control  Indian Army  Jammu and Kashmir  ജമ്മു കശ്മീർ വാർത്ത  പാകിസ്ഥാൻ ഷെല്ലാക്രമണം
നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം
author img

By

Published : Dec 27, 2019, 7:15 PM IST

ജമ്മു കശ്മീർ: അതിർത്തിയില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തല്‍ കരാർ ലംഘനം. നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ ഷെല്ലാക്രമണം നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഉച്ചയ്ക്ക് 1.15 ഓടെ ആയിരുന്നു പാകിസ്ഥാൻ വെടിനിർത്തല്‍ കരാര്‍ ലംഘനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയും നിയന്ത്രണ രേഖയിലെ പൂഞ്ച്- രജൗരി സെക്ടറില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ZCZC
PRI GEN NAT
.JAMMU DEL40
JK-SHELLING
Pak resorts to heavy shelling along LoC in Rajouri-Poonch
         Jammu, Dec 27 (PTI) Pakistani army violated the ceasefire and resorted to heavy shelling along the Line of Control in twin districts of Rajouri and Poonch on Friday, inviting a befitting reply from the Indian Army, officials said.
         "Around 1315 hours on Friday, Pakistani army initiated unprovoked ceasefire violation by firing small arms and shelling with mortars along LoC in Sunderbani sector," a defence spokesman said. The Indian Army retaliated befittingly, he added.
         Last night too, the Pakistani army violated the ceasefire along LoC in Poonch-Rajouri sector. That provocation was also retaliated effectively to inflict damage on Pakistani posts, officials said. PTI AB
ABH
ABH
12271727
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.