ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. അതിർത്തിയിൽ പാക് സൈന്യം വെടിവയ്‌പും ഷെല്ലാക്രമണവും നടത്തി. പൂഞ്ച് ജില്ലയിലെ ഖാരി കർമ്മറ സെക്‌ടറിലാണ് ആക്രമണമുണ്ടായത്. പൂഞ്ചിലെ നിരവധി മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം ഞായറാഴ്‌ചയും വെടിനിർത്തൽ ലംഘിച്ചിരുന്നു. ഒക്‌ടോബർ ഒന്നിന് നടന്ന പാകിസ്ഥാൻ വെടിവയ്‌പിൽ ഒരു ജവാൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു - Pak army
പൂഞ്ച് ജില്ലയിലെ ഖാരി കർമ്മറ സെക്‌ടറിലാണ് ആക്രമണമുണ്ടായത്. പൂഞ്ചിലെ നിരവധി മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം ഞായറാഴ്‌ചയും വെടിനിർത്തൽ ലംഘിച്ചിരുന്നു.
![നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു വെടിനിർത്തൽ കരാർ നിയന്ത്രണ രേഖ പൂഞ്ച് ജില്ല ശ്രീനഗർ Pak army Poonch](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9148811-627-9148811-1602505799573.jpg?imwidth=3840)
നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു