ശ്രീനഗർ: പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം തുടർച്ചയായ ആറാം ദിവസമാണ് വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി - LoC
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം തുടർച്ചയായ ആറാം ദിവസമാണ് വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നത്.
![പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി Pak Army shells 3 sectors along LoC in Poonch പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി പൂഞ്ച് ജില്ല പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണം Pak Army Poonch LoC നിയന്ത്രണ രേഖ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7099814-725-7099814-1588847557695.jpg?imwidth=3840)
ഷെല്ലാക്രമണം