ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനം. അതിര്‍ത്തി പ്രദേശമായ പൂഞ്ചിലെ ഷഹ്‌പൂര്‍, കിര്‍ണി, ഖാസ്‌ബ സെക്‌റ്ററുകളിലാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ബാരമുല്ല ജില്ലയില്‍ ഉറി, രാംപൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രകോപനം സൃഷ്‌ടിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ജമ്മു കശ്‌മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി സൈന്യം വ്യക്തമാക്കി.
പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
അതിര്‍ത്തി പ്രദേശമായ പൂഞ്ചിലെ ഷഹ്‌പൂര്‍, കിര്‍ണി, ഖാസ്‌ബ സെക്‌റ്ററുകളിലാണ് ആക്രമണമുണ്ടായത്
![പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു Pak again violates ceasefire along LoC in J-K's Poonch പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു Pak again violates ceasefire](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7593541-693-7593541-1591982039494.jpg?imwidth=3840)
പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു