ETV Bharat / bharat

പത്ത് ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ - ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍

ഇന്ത്യയിൽ 310 സർക്കാർ ലബോറട്ടറികളും, 111 സ്വകാര്യ ലബോറട്ടറികളും കൊവിഡ് പരിശോധനക്കായി സജ്ജീകരിച്ചിട്ടുണ്ട്.

Over a million tests done  ICMR  covid test in India  ഇന്ത്യ കൊവിഡ് ടെസ്റ്റ്  ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍  കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് പത്ത് ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍
author img

By

Published : May 3, 2020, 3:54 PM IST

ന്യൂഡൽഹി: രാജ്യത്ത് പത്ത് ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഇന്ന് രാവിലെ വരെ 10,46,450 സാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞു. ഇന്ത്യയിൽ 310 സർക്കാർ ലബോറട്ടറികളും, 111 സ്വകാര്യ ലബോറട്ടറികളും കൊവിഡ് പരിശോധനക്കായി സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39,980 ആയി ഉയർന്നു. 10,632 പേർക്ക് രോഗം ഭേദമായപ്പോൾ, 1,301 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.