ഭുവനേശ്വർ: ഒഡിഷയിൽ 3,066 ബാങ്ക് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ചു. ഒഡിഷയിൽ 30,301 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 892 ആയി. സംസ്ഥാനത്ത് 1,98,194 പേർ രോഗമുക്തി നേടി.
ഒഡിഷയിൽ 3,066 ബാങ്ക് ജീവനക്കാർക്ക് കൊവിഡ് - ഒഡീഷ
സംസ്ഥാനത്ത് 30,301 പേർ ചികിത്സയിൽ കഴിയുന്നുണ്ട്
ഒഡീഷയിൽ 3,066 ബാങ്ക് ജീവനക്കാർക്ക് കൊവിഡ്