ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പരിശോധന 3.76 കോടി പിന്നിട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 8,23,992 കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും ഐസിഎംആർ വ്യക്തമാക്കി.
-
#IndiaFightsCorona
— Ministry of Health (@MoHFW_INDIA) August 26, 2020 " class="align-text-top noRightClick twitterSection" data="
India has exponentially scaled its TESTING from one in January to 10 lakh/day in August 2020.@PMOIndia@drharshvardhan @AshwiniKChoubey @PIB_India @COVIDNewsByMIB @CovidIndiaSeva @DDNewslive @airnewsalerts @ICMRDELHI @mygovindia @PTI_News @ANI pic.twitter.com/LvmyFbPjZD
">#IndiaFightsCorona
— Ministry of Health (@MoHFW_INDIA) August 26, 2020
India has exponentially scaled its TESTING from one in January to 10 lakh/day in August 2020.@PMOIndia@drharshvardhan @AshwiniKChoubey @PIB_India @COVIDNewsByMIB @CovidIndiaSeva @DDNewslive @airnewsalerts @ICMRDELHI @mygovindia @PTI_News @ANI pic.twitter.com/LvmyFbPjZD#IndiaFightsCorona
— Ministry of Health (@MoHFW_INDIA) August 26, 2020
India has exponentially scaled its TESTING from one in January to 10 lakh/day in August 2020.@PMOIndia@drharshvardhan @AshwiniKChoubey @PIB_India @COVIDNewsByMIB @CovidIndiaSeva @DDNewslive @airnewsalerts @ICMRDELHI @mygovindia @PTI_News @ANI pic.twitter.com/LvmyFbPjZD
രോഗ വ്യാപനം നിയന്ത്രിക്കാൻ കൊവിഡ് പരിശോധനയിലൂടെ സാധിച്ചെന്നും കൊവിഡ് പരിശോധന ദിനം പ്രതി പത്ത് ലക്ഷം വരെ ഉയർത്താനായെന്നും ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‌തു. അതേ സമയം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു. നിലവിൽ 7,07,267 സജീവ കൊവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്.