ETV Bharat / bharat

ജമ്മുകശ്‌മീരിൽ 17 ലക്ഷത്തിലധികം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

പൾസ് പോളിയോ രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി അഞ്ച് വയസുവരെമുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകി

Over 17 lakh children administered polio vaccine in J-K
17 ലക്ഷത്തിലധികം കുട്ടികൾക്ക് ജമ്മു കശ്‌മീരിലുടനീളം ഓറൽ പോളിയോ വാക്‌സിൻ നൽകി
author img

By

Published : Jan 20, 2020, 5:04 AM IST

ശ്രീനഗര്‍: പൾസ് പോളിയോ രോഗപ്രതിരോധ പരിപാടിയുടെ ആദ്യ ദിവസം അഞ്ച് വയസുവരെമുള്ള 17 ലക്ഷത്തിലധികം കുട്ടികൾക്ക് ജമ്മുകശ്‌മീരിലുടനീളം പോളിയോ തുള്ളിമരുന്ന് നൽകിയതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

കശ്‌മീർ ഡിവിഷനിൽ 9,48,568 കുട്ടികൾക്കും ജമ്മു ഡിവിഷനിലെ 7,58,741 കുട്ടികൾക്കുമാണ് തുള്ളിമരുന്ന് നൽകിയത്. അഞ്ച് വയസുവരെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടങ്ങൾ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. പ്രതിരോധ പരിപാടിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും വീടുസന്ദർശനവുമുണ്ടായിരുന്നു.

ZCZC
PRI ESPL NAT NRG
.JAMMU DES26
JK-POLIO
Over 17 lakh children administered polio vaccine in J-K
          Jammu, Jan 19 (PTI) On the first day of the Pulse Polio Immunization Programme, over 17 lakh children in the age bracket of 0-5 years were administered oral polio vaccine throughout Jammu and Kashmir on Sunday, an official spokesman said.
          In the Kashmir division, 9,48,568 children were vaccinated against the crippling disease which amounted to 89 percent of the total target, he said.
          He said as many as 7,58,741 children were given polio drops amounting to 83 percent of the total target children in the Jammu division.
          Respective divisional and district administrations have made elaborate arrangements to cover all the children in the age group of 0-5 years, the spokesman said.
          He said health workers and volunteers will carry out door-to-door visit in their allotted areas to ensure no child is left out of the vaccination programme.
         Earlier during the day, Union Minister of State for Health and Family Welfare, Ashwini Kumar Choubey, who inaugurated the National Immunisation Day at Gandhi Nagar Hospital here, urged all the officers and officials to continue working hard as the neighbouring countries still have wild polio cases.
          "We should mobilise all the resources to keep polio at bay and continue to participate in the pulse polio immunization campaigns so that immunity of our children remains high," he said.
          The minister said on March 27, 2014, the World Health Organisation (WHO) had declared India a polio-free country. PTI TAS
AQS
01192037
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.