ETV Bharat / bharat

നാസയെ തളളി ഐഎസ്ആര്‍ഒ; വിക്രം ലാൻഡർ നേരത്തെ കണ്ടെത്തിയിരുന്നു - NASA

വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് നാസ പുറത്തുവിട്ടത്

വിക്രം ലാൻഡർ  ചന്ദ്രിയാൻ  ഐഎസ്ആര്‍ഒ  വിക്രം ലാന്‍ഡര്‍  നാസ  NASA  ISRO
നാസയെ തളളി ഐഎസ്ആര്‍ഒ; വിക്രം ലാൻഡർ നേരത്തെ കണ്ടെത്തിയിരുന്നു
author img

By

Published : Dec 4, 2019, 10:31 AM IST

Updated : Dec 4, 2019, 11:51 AM IST

ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ (അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി) വാദത്തെ തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ നേരത്തെ തന്നെ തങ്ങൾ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. സെപ്തംബര്‍ പത്തിന് തന്നെ ഇക്കാര്യം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

നാസയെ തളളി ഐഎസ്ആര്‍ഒ; വിക്രം ലാൻഡർ നേരത്തെ കണ്ടെത്തിയിരുന്നു

വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് നാസ പുറത്തുവിട്ടത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷൺമുഖ സുബ്രഹ്മണ്യനാണ് കണ്ടെത്തലിന് പിന്നില്‍. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Intro:Body:

Kishangarh (Rajasthan): After US space agency NASA claimed to have located Chandrayaan-2's debris on the lunar surface, ISRO chief K Sivan on Tuesday said that the Indian Space agency had in fact located it long back.

"Our own orbiter had located Vikram lander. We had already declared that on our website, you can go back and see," he told reporters at the Central University of Rajasthan's convocation ceremony here.

Sivan added that verification of information by NASA was not required.

Read: 'Vikram' in tilted position after hard hit, but unbroken: ISRO

Earlier on December 2, NASA claimed to have found the crash site and debris of India's Chandrayaan-2 Vikram moon lander following a tip from an Indian space enthusiast who examined pictures of the area of the moon taken by a US orbiting camera.

The site was located by Shanmuga Subramanian, who on his own scoured the pictures taken by the Lunar Reconnaissance Orbital Camera (LROC), NASA and Arizona State University announced on Monday confirming the find.

The first mosaic image of the likely crash site made from pictures taken by the LROC on September 17 was downloaded by several people to look for signs of the Vikram, NASA said.

Conclusion:
Last Updated : Dec 4, 2019, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.