ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോൾ നീട്ടി

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ്റെ പരോൾ മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി

നളിനിയുടെ പരോൾ നീട്ടി
author img

By

Published : Aug 23, 2019, 10:17 AM IST

ചെന്നൈ (തമിഴ്‌നാട്): രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരൻ്റെ പരോൾ കാലാവധി മൂന്നാഴ്‌ച കൂടി നീട്ടി. ഈ മാസം 25 ന് പരോൾ കാലാവധി അവസാനിക്കാനിരിക്കെയാണ് ബുധനാഴ്‌ച മദ്രാസ് ഹൈക്കോടതി പരോൾ കാലാവധി നീട്ടിയത്.

കഴിഞ്ഞ 27 വഷങ്ങളായി ജയിലിൽ കഴിഞ്ഞ നളിനി മകളുടെ വിവാഹ ആവശ്യത്തിനായാണ് ആറ് മാസത്തെ പരോളാണ് ആവശ്യപ്പെട്ടത്. പരോൾ നീട്ടികിട്ടാനുള്ള അപേക്ഷ ജയിൽ ഡിഐജി നിരസിച്ചതിനെത്തുടർന്നാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. പരോൾ നീട്ടിക്കിട്ടാൻ നളിനി സമര്‍പ്പിച്ച ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നോട്ടീസ് നൽകിയിരുന്നു.

1991 മെയ് 21 ന് രാജീവ് ഗാന്ധിയെ വധിച്ച കേസിലെ ഏഴ് പ്രതികളിലൊരാളാണ് നളിനി

ZCZC
PRI GEN LGL NAT
.CHENNAI LGM2
TN-HC-NALINI
Ordinary leave period of Nalini extended by three weeks
         Chennai, Aug 22 (PTI) The Madras High Court on Wednesday extended by another three weeks, the ongoing ordinary leave of Nalini Sriharan, a life convict in the Rajiv Gandhi assassination case.
         The leave period expires on August 25.
         A division bench comprising Justices M M Sundresh and M Nirmal Kumar said the same conditions ordered by it earlier would apply during this period.
         The court had on Tuesday directed the Tamil Nadu government to file its reply to Nalini'a plea, seeking extension of her ongoing ordinary leave by 30 days from August 25.
         Nalini had submitted that she has moved the court as the state DIG Prisons in his August 13 letter had rejected her representation for extension of the leave for another 30 days.
         Earlier last month, allowing a petition by Nalini, the court had granted her 30 days ordinary leave for making arrangements for her daughter's marriage.
         After being released from the Central Prison in Vellore on July 25, Nalini has been residing at Sathuvachari there.
         Lodged in prison for over 27 years, she had originally sought a six-month leave to make arrangements for her daughter's marriage.
         During the hearing of Nalini's leave plea, the Public Prosecutor had submitted that the 'Tamil Nadu Suspension of Sentence Rules 1982' provides for a maximum 30 day period as ordinary leave (parole) for a convict at a point of time and hence the court can consider granting leave within this limit.
The court in its order had noted that Rule 22 speaks about extension of 30 days' leave, but it can be exercised only after the initial grant.
         Nalini, in her petition said that despite her sincere efforts, she was not able to complete the arrangements for the marriage of her daughter within the leave period.
         Nalini and six other people are serving life imprisonment in the case related to the assassination of former prime minister Rajiv Gandhi by a suicide bomber at an election rally in Sriperumbudur on May 21, 1991. PTI COR APR
DV
DV
08221358
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.