ETV Bharat / bharat

ജിഎസ്ടി കുടിശ്ശിക; പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ - പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ

ജിഎഎസ്ടി നികുതി കുശ്ശിക സംസ്ഥാനങ്ങൾക്ക് നൽകണമെന്നായിരുന്നു ആവശ്യം.

Opposition MPs protest at Parliament premises demanding GST payments to states  protest GST dues  Opposition MPs protest  ജിഎഎസ്ടി നികുതി കുശ്ശിക  പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ  പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമ
ജിഎസ്ടി കുടിശ്ശിക; പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ
author img

By

Published : Sep 17, 2020, 3:55 PM IST

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നികുതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിലാണ് എംപിമാർ ബാനറുകളും പോസ്റ്ററുകളുമായി പ്രതിഷേധിച്ചത്. ജിഎഎസ്ടി നികുതി കുശ്ശിക സംസ്ഥാനങ്ങൾക്ക് നൽകണമെന്നായിരുന്നു ആവശ്യം.

തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), രാഷ്ട്രീയ ജനതാദൾ (ആർ‌ജെഡി), ആം ആദ്മി പാർട്ടി (എഎപി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി),സമാജ്‌വാദി പാർട്ടി, ശിവസേന എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.