ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി അമിത് ഷാ - Gujarat police

പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

Opposition created falsehood on CAA  Amit Shah slammed Oppn  Gujarat police  പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി അമിത് ഷാ
പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി അമിത് ഷാ
author img

By

Published : Jan 11, 2020, 5:07 PM IST

ഗാന്ധിനഗര്‍: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ പ്രതിപക്ഷം ഉന്നയിച്ച അസത്യങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പുതിയ നിയമം ജനങ്ങൾക്ക് പൗരത്വം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ആരില്‍ നിന്നും പൗരത്വം എടുത്തുകളയാനല്ലെന്നും ഷാ വാദിച്ചു. പുതിയ നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ ജനങ്ങളെ മനസ്സിലാക്കിക്കുന്നതിനായി വീടുകള്‍ തോറുമുള്ള പ്രചാരണം ആരംഭിക്കണമെന്ന് ഷാ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. സാങ്കേതികവിദ്യയുടെ ഉപയോഗം കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ZCZC
URG GEN NAT
.GANDHINAGAR BOM5
GJ-SHAH
Oppn's falsehood on CAA created anarchy in country: Amit Shah
         Gandhinagar, Jan 11 (PTI) Union Home Minister Amit
Shah on Saturday alleged that the "falsehood" spread by the
Opposition on the Citizenship (Amendment) Act (CAA) has
created anarchy in the country.
         He also asserted that the new law is meant to give
citizenship to people and not to take it away.
         Shah urged the BJP workers to launch a door-to-door
campaign to make people understand the provisions of the new
legislation.
         "The opposition does not have any other issue, so they
are spreading misinformation and falsehood on CAA. This
resulted in anarchy in the entire country," Shah said while
addressing a function to inaurgurate various projects of
Gujarat police here.
         The Act is meant to give citizenship to persecuted
minorities from three neighbouring countries of Pakistan,
Afghanistan and Bangladesh and not to it away from anybody, he
said.
         "We have the power to make people understand the
truth. I urge BJP workers to go to each home and make people
understand the benefits of the Act. After our campaign is
over, people of the country will understand the importance of
the CAA," he said.
         He also said that maximum use of technology can help
curb crimes. PTI PJT PD
NP
NP
01111301
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.