ETV Bharat / bharat

ഇവിഎമ്മുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഹരിക്കണം; പ്രണബ് മുഖർജി

ജനവിധി വിശുദ്ധമാണെന്നും അത് എല്ലാവിധ സംശയങ്ങൾക്കും അതീതമായിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫയൽ ചിത്രം
author img

By

Published : May 21, 2019, 5:26 PM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകളിൽ കണ്ടെത്തിയ പ്രശ്നങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആശങ്ക പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഇവിഎമ്മുകളിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ പരാതികൾ എത്രയും വേഗം കമ്മിഷൻ പരിഗണിക്കണമെന്ന് പ്രണബ് മുഖർജി ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയാണ് പ്രണബ് മുഖർജി പ്രതികരിച്ചത്. ഇവിഎമ്മുകളുടെ ക്രമക്കേടുകൾ ആശങ്കയുളവാക്കുന്നു. ഇവിഎമ്മുകളുടെ സുരക്ഷാ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിന്‍റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പിൽ ഊഹങ്ങൾക്കും തെറ്റിധാരണകൾക്കും സ്ഥാനമില്ല. ജനവിധി വിശുദ്ധമാണെന്നും അത് എല്ലാവിധ സംശയങ്ങൾക്കും അതീതമായിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇവിഎമ്മുകളുടെ കാര്യത്തിൽ പുറത്തു വന്ന സംശയങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷന്‍റേത് മാത്രമാണെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് പ്രണബ് മുഖർജിയുടെ പുതിയ പ്രസ്താവന.

Intro:Body:

A day after praising the Election Commission for conducting "perfect" polls, former President Pranab Mukherjee on Tuesday expressed concern over reports of alleged tampering of EVMs and asked the poll body to put all speculations to rest.

Issuing a statement on Twitter, he said, "I am concerned at reports of alleged tampering of voters' verdict. The safety and security of EVMs which are in the custody of ECI is the responsibility of the Commission."

"There can be no room for speculations that challenge the very basis of our democracy. People's mandate is sacrosanct and has to be above any iota of reasonable doubt," Mukherjee said.

He said the onus on ensuring institutional integrity in this case (security of EVMs) lay with the Election Commission of India (ECI). "They must do so and put all speculations to rest."

The former President said as a firm believer in the country's institutions, it was his considered opinion that it is the workmen who decide how the institutional tools perform.

His statement came a day after Mukherjee praised the role of the poll panel right from the first Chief Election Commissioner (CEC) Sukumar Sen to the present Commissioners but favoured a different method of choosing the Commissioners.

Speaking at a book launch function here, he said: "There is some doubt about the functioning of the Election Commission during these elections. There should be a different method of choosing the members of the Commission. There may be some viewpoints."

"If we want to strengthen institutions, we have to keep in mind institutions, which are serving well in the country. If democracy has succeeded, it has succeeded largely due to perfect conduct of elections by the Election Commissioner started from Sukumar Sen in 1951 to the present EC Commissioners," he said.

The former President further said that Indian electorates have never lost confidence in elections.

The opposition parties have attacked the Election Commission, accusing it of working at the behest of the Central government and surrendering its autonomy during the just concluded Lok Sabha polls.

They have also criticised the poll panel for giving a number of clean chits to Prime Minister Narendra Modi and BJP president Amit Shah on alleged violations of the Model Code of Conduct (MCC).

One of the Election Commissioners, Ashok Lavasa even boycotted the full commission meetings protesting against the non-recording of his dissent on the clean chits to Modi and Shah. There have been demands for making a collegium to select the Election Commissioners instead of the government appointing them.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.