ETV Bharat / bharat

മധ്യപ്രദേശില്‍ കൃഷിയിടത്തില്‍ നിന്ന് ഉള്ളി മോഷണം - ഉള്ളി വില

1.6 ഏക്കര്‍ കൃഷിയിടത്തില്‍ നിന്ന് 30,000 രൂപയോളം വില വരുന്ന ഉള്ളിയാണ് മോഷണം പോയത്

Onion stolen from farmer's field  Onion stolen  ഉള്ളി മോഷണം  ഉള്ളി വില  സവാള മോഷണം
ഉള്ളി
author img

By

Published : Dec 4, 2019, 8:58 AM IST

ഭോപ്പാല്‍: ഉള്ളിയുടെ വില കുതിച്ചുകയറിയപ്പോൾ കൃഷിയിടത്തില്‍ നിന്ന് പോലും ഉള്ളി മോഷണം പോകുന്നു. മധ്യപ്രദേശിലെ മന്ദ്സൗറില്‍ 30,000 രൂപയോളം വില വരുന്ന ഉള്ളി കൃഷിയിടത്തില്‍ നിന്ന് മോഷണം പോയെന്ന് പരാതി. ജിതേന്ദ്ര കുമാർ എന്ന കര്‍ഷകനാണ് 1.6 ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ നിന്ന് ഉള്ളി മോഷണം പോയതായി പൊലീസില്‍ പരാതി നല്‍കിയത്. വിളവെടുക്കാറായി നിന്ന ഉള്ളിയാണ് മോഷണം പോയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സവാളക്ക് ഒരു കിലോയ്ക്ക് 100 രൂപ വരെ വിലയുള്ള സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ളി മോഷണ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നാസിക്കിൽ നിന്ന് ഗോരഖ്‌പൂരിലേക്ക് പോയ ട്രക്കില്‍ നിന്ന് 20 ലക്ഷം രൂപയുടെ ഉള്ളി മോഷണം പോയിരുന്നു.

Intro:Body:

Mandsaur: A farmer in Richha village of Mandsaur has alleged that his onion crop worth Rs 30,000 was uprooted and stolen from his field by thieves.

Farmer Jitendra Kumar has registered a complaint with the police in this regard and said that onions were sown on 1.6 acres of land and as he was planning to harvest the crop, it was stolen by thieves.

The Station House Officer visited the farm and has begun an investigation in the case. 

"He has filed a complaint that onion crop worth Rs 30,000 has been stolen. SHO has gone to his farm, further action will be taken as soon as we gather more details," Assistant Superintendent of Police said.

At a time when prices of onions are shooting up to Rs 100 per kg, several cases of onion theft have been reported from various parts of the country. In Madhya Pradesh, a truck carrying onion worth Rs 20 lakh was stolen on its way from Nashik to Gorakhpur. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.