ജമ്മുകശ്‌മീര്‍: ബാരമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ജമ്മുകശ്‌മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ബാരമുള്ളയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരുടെ സംഘത്തില്‍ മൂന്നോളം പേര്‍ ഉണ്ടായിരുന്നതായി സൈന്യം അറിയിച്ചു.
ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, ഒരു ഭീകരനെ വധിച്ചു - Jammu and Kashmir encounter
ബാരമുള്ളയില്‍ സൈന്യവും ജമ്മുകശ്‌മീര്‍ പൊലീസും നടത്തിയ സംയുക്ത ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു.
One SPO martyred, terrorist killed in Baramulla encounter
ജമ്മുകശ്‌മീര്‍: ബാരമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ജമ്മുകശ്‌മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ബാരമുള്ളയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരുടെ സംഘത്തില്‍ മൂന്നോളം പേര്‍ ഉണ്ടായിരുന്നതായി സൈന്യം അറിയിച്ചു.
Intro:Body:
Conclusion:
https://twitter.com/ANI/status/1163997132942184456
Conclusion: