ETV Bharat / bharat

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു - കൊവിഡ് 19

ബെംഗളൂരു സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ ഇതുവരെ 53 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

One more Death for Corona in Bengaluru  Death toll rise to 53 in Karnataka  കര്‍ണാടകയില്‍ കൊവിഡ് മൂലം ഒരാള്‍ കൂടി മരിച്ചു  കര്‍ണാടക  കൊവിഡ് 19  കൊവിഡ് കര്‍ണാടക
കര്‍ണാടകയില്‍ കൊവിഡ് മൂലം ഒരാള്‍ കൂടി മരിച്ചു
author img

By

Published : Jun 3, 2020, 1:36 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബെംഗളൂരിലെ പെന്‍ഷന്‍ മൊഹല്ല സ്വദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

397 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തില്‍ മാത്രം 12 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.