ETV Bharat / bharat

കൊവിഡ് ബാധിച്ച് സി‌ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ മരിച്ചു

കൊവിഡ് പ്ലാസ്മ തെറാപ്പി ചികിത്സയിലായിരുന്ന സിആർ‌പി‌എഫ് ഉദ്യോഗസ്ഥനാണ് ഞായറാഴ്ച മരിച്ചത്.

One more CRPF personnel succumbs to COVID-19  കൊവിഡ് ബാധിച്ച് സി‌ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ മരിച്ചു  CRPF  സി‌ആർ‌പി‌എഫ്
സി‌ആർ‌പി‌എഫ്
author img

By

Published : Jun 29, 2020, 2:33 AM IST

ന്യൂഡൽഹി: അർധസൈനിക വിഭാഗത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. കൊവിഡ് പ്ലാസ്മ തെറാപ്പി ചികിത്സയിലായിരുന്ന സിആർ‌പി‌എഫ് ഉദ്യോഗസ്ഥനാണ് ഞായറാഴ്ച മരിച്ചത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം വിവിധ യൂണിറ്റുകളിൽ നിന്ന് നാല് പുതിയ കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് -19 നുള്ള പ്ലാസ്മ തെറാപ്പിയിൽ ചികിത്സയിലായിരുന്നു. 540 സജീവ കേസുകളും ഒമ്പത് മരണങ്ങളും ഉൾപ്പെടെ 1,057 പോസിറ്റീവ് കേസുകൾ സിആർപിഎഫിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.