ബെംഗളുരു: കർണാടകയിൽ ഒരു കൊവിഡ് 19 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥനത്തെ ആകെ മരണ നിരക്ക് 12 ആയി. ബെലഗാവിയിൽ നിന്നുള്ള 80കാരിയാണ് ബുധനാഴ്ച മരിച്ചത്. നേരത്തെ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. ചിക്കബല്ലാപൂർ സ്വദേശിയായ 65 കാരൻ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചു. ആകെ 279 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടിള്ളത്. ഇതിൽ 12 മരണങ്ങളും 80 ഡിസ്ചാർജുകളും ഉൾപ്പെടുന്നു.
കർണാടകയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
സംസ്ഥനത്തെ ആകെ മരണ നിരക്ക് 12 ആയി. ബെലഗാവിയിൽ നിന്നുള്ള 80 വയസുകാരിയാണ് ബുധനാഴ്ച മരിച്ചത്
കർണാടകയിൽ ഒരു കൊവിഡ്-19 മരണം കൂടി റിപ്പോർട്ട് ചെയ്തു