ETV Bharat / bharat

കൊവിഡ്-19: ഹിമാചല്‍ പ്രദേശില്‍ ഒരു മരണം, 7881 രോഗബാധിതര്‍ - കൊറോണ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമാചൽ പ്രദേശിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ഇതോടെ മരണസംഖ്യ 60 ആയി.

COVID-19  Himachal  case tally at 7,881  One more COVID-19 death  coronavirus  കൊവിഡ്-19  ഹിമാചല്‍ പ്രദേശില്‍ ഒരു മരണം  7881 രോഗബാധിതര്‍  കൊറോണ  കൊവിഡ്-19
കൊവിഡ്-19: ഹിമാചല്‍ പ്രദേശില്‍ ഒരു മരണം, 7881 രോഗബാധിതര്‍
author img

By

Published : Sep 9, 2020, 6:23 PM IST

ഷിംല: കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമാചൽ പ്രദേശിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ഇതോടെ മരണസംഖ്യ 60 ആയി. 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,881 ആയി ഉയർന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. സിർമൗറിലാണ് ഒരാള്‍ മരിച്ചത്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 2,300 ആണെന്ന് ആരോഗ്യ സെക്രട്ടറി നിപുൻ ജിൻഡാൽ അറിയിച്ചു. 49 പുതിയ കേസുകളിൽ 36 എണ്ണം ചമ്പയിൽ നിന്നും കുളുവിൽ നിന്ന് ആറും, ഷിംലയിൽ നിന്ന് അഞ്ചും, ബിലാസ്പൂർ, മണ്ഡി എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് രോഗമുക്തരുടെ എണ്ണം 5,508 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.