ETV Bharat / bharat

ഒഡീഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം 177 ആയി

author img

By

Published : May 6, 2020, 10:51 AM IST

ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഒഡീഷയിലെ കൊവിഡ് മൂലമൂള്ള മരണം രണ്ടായി

covid 19  Odisha  corona virus  one more death in odisha  bhuvaneswar  ഭുവനേശ്വർ  ഒഡീഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം 177 ആയി  ഒഡീഷ  കൊവിഡ്  കൊറോണ
ഒഡീഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം 177 ആയി

ഭുവനേശ്വർ: ഒഡീഷയിൽ ഒരു കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 177 ആയി. അതേ സമയം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒഡീഷയിലെ കൊവിഡ് മൂലമൂള്ള മരണം രണ്ടായി.

115 ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 60 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.